അടിമാലി: ആനക്കുളം വലിയപാറയ്ക്ക് സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചാലക്കുടി ആളൂര്‍ വിതയത്തില്‍ ക്രാസിന്‍ തോമസ് (29 ) നെയാണ് കാണാതായത്.
ശനിയാഴ്ച വൈകുനേരം നാല് മണിയോടെയായിരുന്നു സംഭവം. തൃശൂരില്‍...
തൃശൂര്‍: തൃശൂർ ചാവക്കാട് നിന്നും കാണാതായ വീട്ടമ്മയെയും മക്കളെയും ബംഗ്ലാദേശ് അതിർത്തിയായ അസമിലെ ഗ്രാമത്തിൽ നിന്നും കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളിയായ ജിയാറുൾ ഹഖ് എന്ന യുവാവിനൊപ്പമാണ് യുവതിയും കുട്ടികളും ഉണ്ടായിരുന്നത്.
വീട്ടമ്മയേയും മക്കളേയും കാണാതായതുമായി...