കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ആഭ്യന്തരപ്രശനങ്ങൾ രൂക്ഷമാകുന്നു. നിലവിൽ പ്രസിഡന്റായ മോഹൻലാൽ ചക്കളത്തിൽ പോരാട്ടം മടുത്ത് സംഘടനയിൽ നിന്ന് അകലുന്നു. മോഹൻലാലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉയർന്നതോടെയാണ് നടന്റെ തീരുമാനം. മലയാള സിനിമയിലെ...
കൊച്ചി: 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരസംഘടന 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി നടന്‍ ജഗതി ശ്രീകുമാര്‍. മകനൊപ്പം വീല്‍ ചെയറിലാണ് കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അമ്മയുടെ 31-ാമത്...
തിരുവനന്തപുരം: എമ്പുരാൻ സിനിമയുടെ റീസെൻസറിൽ 24 മാറ്റങ്ങൾ ഉള്ളതായി റിപ്പോർട്ട്. ഏറ്റവും കൂടുതൽ വെട്ടിമാറ്റിയത് വില്ലൻ കഥാപാത്രത്തിന്റെ സംഭാഷണമാണെന്ന് സൂചന. നേരത്തെ 17 സീനുകൾ ഒഴിവാക്കിയെന്നായിരുന്നു റിപ്പോർട്ട്. വൈകുന്നേരം ആറുമണിയോടെ പൂർണ്ണമായും പുതിയ...
മൂന്ന് ദിനം നീണ്ട് നിന്ന കോലാഹലങ്ങൾക്കൊടുവിൽ 'എമ്പുരാന്‍' വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാല്‍. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ഖേദപ്രകടനം. എമ്പുരാന്റെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ...
തിരുവനന്തപുരം: എമ്പുരാനിലൂടെ ഒളിച്ചു കടത്തുന്ന രാജ്യവിരുദ്ധത വിലപ്പോവില്ലെന്ന സൂചന നൽകി പ്രതീഷ് വിശ്വനാഥ്. മിഷൻ സൗത്ത് ഇന്ത്യക്കാരുടെ ഫണ്ട് വാങ്ങി രാജ്യത്ത് കലാപം സൃഷ്ടിക്കാനും രാജ്യത്തെ വിഭജിക്കാനും ഇറങ്ങിത്തിരിക്കുന്നവർ അന്വേഷണം വരുമ്പോൾ ഇരവാദം...