തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു സ്വർണക്കടത്ത് കേസ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റും, തുടർന്ന് ,മുഖ്യമന്ത്രിയുടെ ഓഫീസിനും, മുഖ്യമന്ത്രിയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും തരത്തിൽ നിരവധി...