ലേകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂസ്ബര്‍ഗ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍. ലോക സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.7 ബില്യണ്‍...
മുംബൈ: ചൈനീസ് കോടീശ്വരന്‍മാരെ പിന്തള്ളി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി . ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ നേടി. ധനകാര്യ സ്ഥാപനമായ ബ്ലൂംബര്‍ഗ് സൂചികയുടെ കണക്കുകള്‍ പ്രകാരം 5.44 ലക്ഷം കോടി...
അംബാനിയെ തോല്‍പ്പിക്കാനാവില്ല കോവിഡേ…ലോക്ക്ഡൗണില്‍ നേടിയത് കോടികളുടെ നിക്ഷേപംകോവിഡും ലോക്ക്ഡൗണും ഒന്നും ബാധിക്കാത്ത ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ കാര്യമെടുത്താല്‍ ലോക്ക്ഡൗണ്‍ കാലത്തും വാരിക്കൂട്ടിയത് എത്രയെന്ന് നോക്കാം…
മുംബൈ : മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ജിയോ ഓഹരി യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വിസ്ത ഇക്വിറ്റിക്ക് വിറ്റു. 2.32 ശതമാനം ഓഹരിയാണ്...