തിരുവനന്തപുരം: അത്യന്തം കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടു പോകുവാൻ തമിഴ്നാട് തയ്യാറാകണം. സംസ്ഥാന സർക്കാരും...
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന് മുന്നോടിയായി ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം.
ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ സുപ്രീംകോടതിയെ...