കെനിയയുടെ അഞ്ചാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വില്യം സമോയി റൂട്ടോയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ ആഫ്രിക്കയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പങ്കെടുക്കുന്നത്.
ഇന്ത്യയുമായി വ്യാവസായിക സഹകരണമുള്ള കെനിയന്‍ വ്യവസായപ്രമുഖരുമായും കെനിയയിലെ...