murder attempt

വ്യക്തിവൈരാഗ്യം; മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു; രണ്ട് പേർ അറസ്റ്റിൽ,മൂന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ലഖ്‌നൗ: മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ തിങ്കളാഴ്ചയാണ് 30കാരനുനേരെ ആക്രമണമുണ്ടായത്. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന്…

9 months ago

മീ​ൻ പി​ടി​ച്ച​തി​നെ​ച്ചൊ​ല്ലി തർക്കം; പിന്നീട് കയ്യാങ്കളി, ഒടുവിൽ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ: കൈ​പ്പു​ഴ​ക്കാ​റ്റി​ൽ മീ​ൻ പി​ടി​ച്ച​തി​നെ​ച്ചൊ​ല്ലിയുണ്ടായ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. നീ​ണ്ടൂ​ർ ചി​റ​ക്ക​ൽ വീ​ട്ടി​ൽ വി​പി​ൻ ജ​നാ​ർ​ദ​ന​ൻ (20), കൈ​പ്പു​ഴ ക​രി​മ്പി​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ…

9 months ago

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവച്ചു കൊല്ലാൻ ശ്രമം; പ്രതി അനുഷയെ 2 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

പത്തനംതിട്ട : പ്രസവ ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതി കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷയെ രണ്ട്…

9 months ago

കൊടുങ്ങല്ലൂരിൽ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം; കല്ലുകൊണ്ട് വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞ് തകർത്തു; 8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ സെന്‍റ് തോമസ് പള്ളിയ്ക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിൽ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ കഴിഞ്ഞ…

10 months ago

പ്രണയപക! ബന്ധത്തിൽ നിന്ന് പിന്മാറി; പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് യുവാവ്; പ്രതി പിടിയിൽ

പൂനെ: പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് ആക്രമണമുണ്ടായത്. നഗരത്തിലെ കോളേജ് വിദ്യാ‍ർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ…

11 months ago

മ​ദ്യ​ല​ഹ​രി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ ക​ട​യി​ല്‍ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ചു; യുവാവ് അറസ്റ്റിൽ

വെ​ള്ള​റ​ട: മ​ദ്യ​ല​ഹ​രി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ ക​ട​യി​ല്‍ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചാ​വ​ടി ത​ച്ചം​കോ​ട് സ്വ​ദേ​ശി ജ​യ​സി​ങ്​ (43) ആ​ണ് അറസ്റ്റിലായ​ത്. കടയുടെ ഉ​ട​മ റ​ജി…

11 months ago

ല​ഹ​രി മാ​ഫി​യ​യെ എ​തി​ർ​ത്ത​തി​ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പിച്ചു; മുഖ്യപ്രതി അറസ്റ്റിൽ

കു​മ്പ​ള: ല​ഹ​രി മാ​ഫി​യ​യെ എ​തി​ർ​ത്ത​തി​ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പിച്ച കേസിൽ മു​ഖ്യപ്ര​തി അറസ്റ്റിൽ. കു​മ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​ഷ്ണുവാണ് പി​ടി​യി​ലാ​യ​ത്. ബ​ന്തി​യോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഷീദി(40)നെ ​കു​ത്തി​വീ​ഴ്ത്തി​യ​…

11 months ago

എതിർത്തിട്ടും മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേൽപ്പിച്ച് അമ്മായിഅച്ഛൻ; യുവാവിന്റെ നില ഗുരുതരം

അടിമാലി: എതിർപ്പ് അവഗണിച്ച് മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേൽപ്പിച്ച് അമ്മായിഅച്ഛൻ. കേസിൽ ഇടുക്കി അടിമാലി സ്വദേശി ഷിബു പിടിയിൽ. ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ…

12 months ago

സ്വിഫ്റ്റ് ബസിൽ കുത്തേറ്റ സംഭവം; യുവതി അപകടനില തരണം ചെയ്തു, യുവാവ് ഗുരുതരാവസ്ഥയിൽ തന്നെ

മലപ്പുറം: വെന്നിയൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ വെച്ച് കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു. എന്നാൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്‍റെ നില…

1 year ago

യുവാവ് ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു, പിന്നാലെ കേട്ടത് നിലവിളി;കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്

മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. യുവാവ് ആക്രമിച്ചത് ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ചെന്ന് പോലീസ്. നെഞ്ചിലാണ് യുവതിക്ക് കുത്തേറ്റത്.…

1 year ago