CRIME

മ​ദ്യ​ല​ഹ​രി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ ക​ട​യി​ല്‍ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ചു; യുവാവ് അറസ്റ്റിൽ

വെ​ള്ള​റ​ട: മ​ദ്യ​ല​ഹ​രി​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ ക​ട​യി​ല്‍ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചാ​വ​ടി ത​ച്ചം​കോ​ട് സ്വ​ദേ​ശി ജ​യ​സി​ങ്​ (43) ആ​ണ് അറസ്റ്റിലായ​ത്. കടയുടെ ഉ​ട​മ റ​ജി തോ​മ​സി​ന്റെ ഭാ​ര്യ സ​ജി​ത​കു​മാ​രി​യു​ടെ നേ​ര്‍ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ട​യി​ല്‍ വി​ല്‍പ​ന​ക്ക് വെ​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത്
കു​ത്തു​ക​യാ​യി​രു​ന്നു. കാ​ര​ക്കോ​ണ​ത്തെ കൂ​ന​മ്പ​ന മോ​റി​യ ഫ​ര്‍ണി​ച്ച​ര്‍ മാ​ര്‍ട്ടി​ലാ​ണ് ആക്രമണമുണ്ടായത്. സ​ജി​ത​കു​മാ​രി​ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ല്‍ പ​രി​ക്കേ​റ്റി​ല്ല.

ജ​യ​സി​ങിന്റെ ഭാ​ര്യ ഇ​പ്പോ​ള്‍ പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണ്. യു​വ​തി സം​ഭ​വം ന​ട​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​ര്‍ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ക​ട​യു​ട​മ​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

anaswara baburaj

Recent Posts

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

10 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

41 mins ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

43 mins ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

1 hour ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

2 hours ago