തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയ്ക്ക് നേരെ ആക്രമണം.ഉള്ളൂരിൽ പാൽ വാങ്ങാൻ പോയവയോധികയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഉള്ളൂർ കൊല്ലംവിള സ്വദേശി അരുൺ എന്ന അബിയെയാണ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്....
കോഴിക്കോട് :കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരിയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ ഒടുവിൽ പിടിയിൽ.ഇരിങ്ങലൂർ സ്വദേശി അർഷാദ് ബാബു (41) നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുൽ ഹമീദ്(40) കിണാശ്ശേരി...
ദില്ലി: ദില്ലിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ മുഖംമൂടിധരിച്ച അജ്ഞാതരായിരുന്നു ആക്രമണം നടത്തിയത്. വെടിവയ്പില്‍ പരിക്കേറ്റ നോയിഡ സ്വദേശി മിതാലി ചന്ദോലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച അര്‍ധരാത്രി കാറില്‍...