മലപ്പുറം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ മറുപടിയുമായി പി.വി അൻവർ. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സാധാരണക്കാർക്കൊപ്പം താൻ നിലനിൽക്കുമെന്നും പി വി അൻവർ പറഞ്ഞു....
തിരുവനന്തപുരം: ഹെഡ്‍മാസ്റ്റർക്കെതിരായ പരാതി പ്യൂണും ബെല്ലടിക്കുന്നയാളും കൂടി നടത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് പി വി അൻവർ എം എൽ എ. തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് ഇന്നലെ മുഖ്യമന്ത്രിക്ക്...
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ കോളിളക്കമുണ്ടാക്കിയ 'കാഫിർ' സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫിര്‍ പ്രശ്നം വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന...
തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടിവരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലരും പാർട്ടിയിലേക്ക് വരുന്നത് തന്നെ എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് എന്ന് എം...