ആലുവ:ലോകകപ്പ് ആവേശത്തിൽ നിയമങ്ങൾ കാറ്റിൽ പരത്തി.ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തു. അപകടകരമായി വാഹനമോടിച്ച മുപ്പതോളം വാഹനങ്ങൾക്കെതിരെയാണ് നടപടി.ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ,...
കോഴിക്കോട്: ജില്ലയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ് ഇടത് വശത്തുകൂടി മറികടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു...
കണ്ണൂർ: കാറിൽ ചാരിനിന്നതിന്റെ പേരിന്റെ ബാലനെ ചവിട്ടി വീഴ്‌ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടേതാണ് പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ...
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ...
തിരുവനന്തപുരം:കേരള ബ്ലാസ്റ്റേഴ്‌സ് ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്തത്.ബസിന്റെ സുരക്ഷാ സംവിധാനങ്ങൾ തൃപ്തികരമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ 14...