ദില്ലി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം വട്ടം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഏറ്റവുമാദ്യം അഭിനന്ദനമറിയിച്ച ലോകനേതാക്കളിൽ ഒരാളായിരുന്നു നരേന്ദ്ര മോദി. നേരത്തെ...
ദില്ലി: പ്രധാനമന്ത്രി മുദ്ര യോജന വായ്പാ പരിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി വർധിപ്പിച്ചു.2024-2025 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് മുദ്ര വായ്പകളുടെ വര്‍ധിപ്പിച്ച പരിധി പ്രഖ്യാപിച്ചത്. ഇതാണ്...
16-ാം ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യൻ നഗരമായ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ സ്വീകരണം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ച നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു .കസാൻ നഗരത്തിൽ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദിയുടെ ഈ യാത്ര.റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ...