ചന്ദ്രനില്‍ ദീര്‍ഘകാലം താമസിച്ചുള്ള ദൗത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ഗവേഷണ രംഗം. നാസയുള്‍പ്പടെയുള്ള ഏജന്‍സികള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. ആ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ചന്ദ്രനില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മിക്കുന്നതിനുള്ള ഫിഷന്‍...