കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ നാളെ പുനരാരംഭിക്കും. ഇന്ന് വൈകുന്നേരം കാര്‍വാറില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് വൈകുന്നേരം ഗംഗാവലി പുഴയില്‍ നാവിക സേന...
അറ്റകുറ്റപ്പണിക്കിടെ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചതിനെ തുടർന്ന് കാണാതായ നാവിക നാവികൻ്റെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ കാണാതായ സീതേന്ദ്ര സിങ്ങിൻ്റെ മൃതദേഹം ഇന്ന് കണ്ടെത്തിയതായി നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ...
കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ എട്ടാം ദിനത്തിൽ നിർണ്ണായക സൂചന ലഭിച്ചു. ഗംഗാവാലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ പോയിന്റിൽ നിന്ന് തന്നെ സോണാർ സിഗ്നലും ലഭിച്ചു. നാവികസേന...
കർണ്ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ അർജുന്റെ ലോറി നദിയിലേക്ക് ഒഴുകി പോയതായുള്ള കർണ്ണാടക അധികൃതരുടെ വാദം പൊളിഞ്ഞു. നാവികസേനയുടെ ഡൈവിങ് ടീം നടത്തിയ പരിശോധനയിൽ നദിയുടെ...
ദില്ലി: 200 ബ്രഹ്മോസ് മിസൈലുകൾ നാവിക സേനയുടെ ഭാഗമാകും. 19,000 കോടിയുടെ കരാറിന് മന്ത്രിസഭ കമ്മിറ്റി അധികാരം നൽകി. ബുധനാഴ്ച വൈകിട്ട് ചേർന്ന യോഗത്തിലാണ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ...