നെടുമ്പാശ്ശേരി : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ...
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളം അടച്ചിടാൻ തീരുമാനം. രാത്രി 12 മണി വരെ വിമാനത്താവളം അടച്ചിടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതേതുടർന്ന് ഇപ്പോൾ നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടുകയാണ്....
കൊച്ചി: മലേഷ്യയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവർദ്ധക മരുന്നുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ പരിശോധനയിലാണ് അനധികൃത മരുന്നുകൾ പിടികൂടിയത്. സൗന്ദര്യ വർദ്ധക മരുന്നുകൾ കടത്താൻ ശ്രമിച്ച കർണാടക ഭട്കൽ...