നെയ്യാറ്റിൻകരയിൽ കോളറ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. വഴുതൂരിൽ പ്രവർത്തിക്കുന്ന ശ്രീകാരുണ്യ സ്പെഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ കോളറബാധ സ്ഥിരീകരിച്ചതോടെ ഹോസ്റ്റൽ അന്തേവാസിയായ യുവാവ് വയറിളക്കം ബാധിച്ച് മരിച്ചതിനുപിന്നാലെ ഒപ്പം...
തലസ്ഥാനത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടർ യാത്രക്കാരിയായ സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് നടുക്കുന്ന സംഭവം. പട്ടാപകല്‍ റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്.റോഡരികില്‍...
നെയ്യാറ്റിൻകര കാഞ്ഞിരംകുളം ബൈപാസിൽ നടന്നുകൊണ്ടിരുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂട് പ്രദർശനത്തിനായി ഒരുക്കിയ താൽകാലിക നടപ്പാലം തകർന്നു വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആംബുലസുകളിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാഞ്ഞിരംകുളം ബൈപാസിൽ നടന്നുകൊണ്ടിരുന്ന...
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കൊലക്കേസ് പ്രതി ടിപ്പര്‍ ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ശരത് ഇന്ന് പോലീസില്‍ കീഴടങ്ങി. പെരുങ്കടവിള സ്വദേശി രഞ്ജിത്ത് ആര്‍ രാജ്...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കൊടിതൂക്കി മലയിൽ വൻ തീപിടിത്തം. റബ്ബർ തോട്ടങ്ങളിൽ അടക്കം തീപടർന്നു.
നെയ്യാറ്റിൻകരയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.