ലോകത്തിന് മുന്നിൽ ഇന്ത്യ എന്ന രാജ്യവും ഓരോ പൗരനും അഭിമാനം കൊള്ളുന്ന ദിവസങ്ങളാണ് കഴിഞ്ഞു പോയത്. G20 ഉച്ചകോടി ഇന്ത്യയിൽ നടക്കുകയും ലോകനേതാക്കൾ നമ്മുടെ രാജ്യത്ത് എത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് നേതൃത്വം...
സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത അത്രയ്‌ക്ക് നിന്ദ്യമായ പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ഉദയനിധി...
ഇന്ത്യയുടെ അഭിമാനം വാനോളാമെത്തിച്ച ചന്ദ്രയാൻ 03 ന്റെ വിജയം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ, ഭൂമിയിൽ നിന്ന് ദൃശ്യമാവാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ലോകത്ത്...
ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ് നേതാക്കളും ബിജെപി നേതാക്കളും ഷംസീർ വാക്ക് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ മാപ്പ് പോയിട്ട് ഒരു കോപ്പും പറയില്ലെന്ന...
ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളി ഉയർത്തിയ മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. തന്നെ ഇസ്ലാമിൽ നിന്നും പുറത്താക്കണമെന്ന് സൈബർ അക്രമികളെ കൂട്ടി മുസ്ലീം ലീഗ് അടക്കമുള്ളവർ ചർച്ച...