കൊച്ചി: ഇന്നലെ അന്തരിച്ച നടൻ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ. ഹൃദയസ്പർശിയായ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് ലാൽ ഇന്നസെന്റ് എന്ന അഭിനയ പ്രതിഭയെ ഓർക്കുന്നത്.'ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും...
മലപ്പുറം: തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായിരിക്കുകയാണ്. അബ്ദുള്‍ സലാം, അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
കക്ക വാരല്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്....
തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് രാധാകൃഷ്ണന്റെ പിതാവ് ആനയറ മഹാരാജാസ് ഗാർഡൻസ് ഉദയശ്രീയിൽ ടി കെ ശിവരാമൻ നായർ(87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശാന്തികവാടത്തിൽ. വെള്ളറട വിപിഎം...
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ല മുൻ ജോയിൻ സെക്രട്ടറിയുമായിരുന്ന ജി എസ് ഗോപികൃഷ്ണൻ അന്തരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം 48 വയസ്സായിരുന്നു എ സി വി അമൃത ടിവി കൗമുദി...
വൈപ്പിൻ: ചെറായിയിൽ സൈക്കിളിൽ പോവുകയായിരുന്ന വിദ്ധ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു. പതിനേഴുകാരനായ അജിത്തായിരുന്നു മരണപ്പെട്ടത്. സൈക്കിളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
ചെറായി രാമവർമ്മയൂണിയൻ ഹൈസ്കൂളിന് സമീപത്തുവെച്ച് അജിത് സഞ്ചരിച്ച സൈക്കിളിൽ കുട്ടൂസ് എന്ന...