ബാലസോര്‍: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അപകടവാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ അമേരിക്കന്‍ ജനതയും പങ്കുചേരുന്നുവെന്നും ബൈഡൻ വ്യക്തമാക്കി. അപകടത്തില്‍...