തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് വിദഗ്ധ ഡോക്‌ടർമാരെ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാർ മെഡിക്കൽ...
കേരത്തിലെ ഭരണസംവിധാനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വർണത്തോടാണ് പ്രിയം.മറ്റൊരാൾക്ക് സോളാറിൽ നിന്നാണ് ഊർജം ലഭിക്കുന്നതെന്നും ജെ പി നഡ്ഡ പറഞ്ഞു....
യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ ഭക്തരുടെ വികാരം മനസ്സിലാക്കിയുള്ള നടപടികളും നിയമനിർമാണവും ഉണ്ടാകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനു തുടക്കമിട്ടു രമേശ്...
സോളാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം നേരടിാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. സിബി ഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്നും, ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഈ...