ഇസ്ലാമാബാദ്: പാക് സൈനിക മേധാവിക്ക് ജീവിതാവസാനം വരെ നിയമപരമായ പരിരക്ഷ ഉറപ്പാക്കുകയും അധികാരങ്ങൾ വിപുലീകരിക്കുകയും ഒപ്പം സുപ്രീം കോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതി പാകിസ്ഥാൻ പാർലമെന്റ് പാസാക്കി. രാജ്യത്തെ ജനാധിപത്യ...
ഇസ്ലാമാബാദ് : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പ്രാദേശിക കോടതിക്ക് പുറത്ത് ഉണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. കോടതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിലെ ഗ്യാസ്...
ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ ഉഗ്രസ്ഫോടനം ചാവേർ ആക്രമണമെന്ന് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ നഗരത്തിൽ മണിക്കൂറുകൾ പാർക്ക് ചെയ്തിരുന്നതായി സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വൈകുന്നേരം 3.19 നാണ്...
ദില്ലി: ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നതിൽ പാക് ചാര സംഘടനയായ ഐഎസ്ഐയിലെ (ഇന്റർ-സർവീസസ് ഇന്റലിജൻസ്)"S1" എന്ന യൂണിറ്റിന് സുപ്രധാന പങ്കുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. 1993-ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ...
ഇസ്ലാമബാദ് : പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ സ്ഥാനവും അധികാരവും ഊട്ടിയുറപ്പിക്കുന്നതിനായി ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോർട്ട്.ആർട്ടിക്കിൾ 243ലാണ് ഇത് സംബന്ധിച്ച മാറ്റങ്ങൾ നടത്തിയിരിക്കുന്നത്. പാക്...