Pakistan

അഫ്ഗാനിൽ ഇന്ത്യയ്‌ക്കെതിരെ കരുനീക്കങ്ങളുമായി പാകിസ്ഥാൻ; ചാരനീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യയിലെ അഫ്ഗാൻ എംബസി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ 'ശത്രുവിനെ' അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയാക്കി പാകിസ്ഥാന്റെ ഗൂഢനീക്കം. എന്നാൽ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിൽ താലിബാൻ സർക്കാർ…

3 years ago

താലിബാൻ സർക്കാരിനോടുള്ള നയം വ്യക്തമാക്കി ഇന്ത്യ; ശക്തമായ ആശങ്ക അറിയിച്ചു

ദില്ലി: അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്കിൻറെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തിയുമായി ഇന്ത്യ. സിഐഎ മേധാവിയുമായും റഷ്യൻ സുരക്ഷ ഉപദേഷ്ടാവുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്…

3 years ago

ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി; രണ്ടു പരിശീലകരും രാജി വെച്ചു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ മി​സ്ബ ഉ​ൾ ഹ​ഖും ബോ​ളിം​ഗ് പ​രി​ശീ​ല​ക​ൻ വ​ഖാ​ർ യൂ​നി​സും രാ​ജി​വ​ച്ചു. ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ്…

3 years ago

പാക് സൈന്യത്തിന്റെ സഹായത്തോടെ പാഞ്ച്ശീറിനെ കീഴടക്കി താലിബാന്‍; പാകിസ്ഥാൻ സഹായിച്ചതിനു പിന്നിലെ അജണ്ട കശ്മീരോ?

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഒട്ടുമിക്ക പ്രവിശ്യകളും കീഴടക്കിയെങ്കിലും പാഞ്ച്ശീർ പ്രവിശ്യ മാത്രം താലിബാന് മുന്നിൽ കീഴടങ്ങാതെ പോരാട്ടത്തിലായിരുന്നു. എന്നാൽ ആ പ്രവിശ്യയും ഇപ്പോൾ താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ…

3 years ago

പാഞ്ച്ശീറിൽ താലിബാനു പാകിസ്ഥാൻ പിന്തുണ; പ്രവിശ്യയിൽ പാക് വ്യോമസേനയുടെ ഡ്രോണുകൾ ബോംബ് വർഷിച്ചതായി റിപ്പോർട്ട്

കാബൂൾ: പാഞ്ച്ശീറിൽ താലിബാനു പാകിസ്ഥാൻ പിന്തുണ നൽകുന്നതായി റിപ്പോർട്ട്. പാഞ്ച്ശീർ കൂടി കീഴടക്കാനുള്ള ഓട്ടത്തിലാണ് താലിബാൻ ഇപ്പോൾ. താലിബാനെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പാഞ്ച്ശീർ.…

3 years ago

ഇമ്രാന്റെ നയാ പാകിസ്ഥാനിൽ നടക്കുന്നത്, അഫ്ഗാനിസ്ഥാനിലെക്കാൾ ഭീകരമായ സംഭവങ്ങൾ!!! വനിതാ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിലെക്കാൾ ഭീകരമായ അവസ്ഥയാണ് ഇപ്പോൾ ഇമ്രാൻ ഖാന്റെ നയാ പാകിസ്ഥാനിൽ. അത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങളാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഇന്നലെ ഒരു…

3 years ago

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്?

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്? | KERALA COAST കുറച്ചു ദിവസങ്ങളായി ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരള തീരത്ത് ശ്രീലങ്കന്‍…

3 years ago

താലിബാന് പിന്നിൽ പാക്കിസ്ഥാനെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്, ലക്ഷ്യം ഇന്ത്യയെ ഇസ്‌ലാമികമാക്കൽ..!!

താലിബാന് പിന്നിൽ പാക്കിസ്ഥാനെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്, ലക്ഷ്യം ഇന്ത്യയെ ഇസ്‌ലാമികമാക്കൽ..!! പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും…

3 years ago

ന്യൂനപക്ഷ പീഡനം; പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തു; അതിക്രമം ജന്മാഷ്ടമി ദിനത്തിൽ

ഇസ്ലാമാബാദ്: ജന്മാഷ്ടമി ദിനത്തിൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രം തകർത്ത് അക്രമികൾ. സിന്ധ് പ്രവിശ്യയിലെ സാംഘർ ജില്ലയിലെ ഖിപ്രോയിൽ ശ്രീകൃഷ്ണക്ഷേത്രത്തിനെതിരെയായിരുന്നു അതിക്രമം. പാകിസ്ഥാനി ആക്ടിവിസ്റ്റ് റാഹത്ത്…

3 years ago

കൊടുംഭീകരനിൽ നിന്നും വിവാഹമോചിതയായി, രക്ഷതേടി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ

കാബൂൾ: കാബൂളിൽ താലിബാന്റെ നരവേട്ട തുടരുകയാണ്. ഏറ്റവും കൂടുതൽ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത് അഫ്ഗാനിലെ സ്ത്രീകളാണ്. ഇപ്പോഴിതാ അഫ്ഗാനിൽ നിന്ന് ദില്ലിയിലെത്തിയ ഒരു സ്‌ത്രീയ്‌ക്കെതിരെ താലിബാൻ ഫത്വ…

3 years ago