International

ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി; രണ്ടു പരിശീലകരും രാജി വെച്ചു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ മി​സ്ബ ഉ​ൾ ഹ​ഖും ബോ​ളിം​ഗ് പ​രി​ശീ​ല​ക​ൻ വ​ഖാ​ർ യൂ​നി​സും രാ​ജി​വ​ച്ചു. ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് പ​രി​ശീ​ല​ക​രു​ടെ രാ​ജി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​രാ​യി മു​ൻ താ​ര​ങ്ങ​ളാ​യ സ​ഖ്‍​ലെ​യ്ൻ മു​ഷ്താ​ഖ്, അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​രെ ബോ​ർ​ഡ് നി​യ​മി​ച്ചു. പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​നാ​യി മു​ൻ താ​ര​വും ക​മ​ന്‍റേ​റ്റ​റു​മാ​യ റ​മീ​സ് രാ​ജ എ​ത്തു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.

സെ​പ്റ്റം​ബ​ർ 13നാ​ണ് റ​മീ​സ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. മി​സ്ബ​യ്ക്കും വ​ഖാ​റി​നും എ​തി​രെ യൂ​ട്യൂ​ബി​ലൂ​ടെ ശ​ബ്ദ​മു​യ​ര്‍​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് റ​മീ​സ് രാ​ജ. പാ​ക്കി​സ്ഥാ​ൻ പ​ര്യ​ട​ന​ത്തി​നാ​യി ന്യൂ​സി​ല​ൻ​ഡ് ടീം ​സെ​പ്റ്റം​ബ​ർ 11ന് ​എ​ത്താ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. 2019 സെ​പ്റ്റം​ബ​റി​ലാ​ണ് മി​സ്ബ​യും വ​ഖാ​റും പാ​ക്കി​സ്ഥാ​ന്‍റെ പ​രി​ശീ​ല​ക​രാ​യി നി​യ​മി​ത​രാ​യ​ത്. ഒ​രു വ​ർ​ഷ​ത്തെ ക​രാ​ർ ശേ​ഷി​ക്കെ​യാ​ണ് ഇ​രു​വ​രു​ടെ​യും രാ​ജി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

8 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

9 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

9 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

10 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

10 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago