Pakistan

വീട്ടിൽ പൊരിഞ്ഞ അടി, ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പാകിസ്താനിയായ 15കാരൻ അതിർത്തി കടന്ന് ഇന്ത്യയിൽ; ഒടുവിൽ ബിഎസ്എഫിന്റെ പിടിയിൽ

ഭു​ജ്: പാ​ക്കി​സ്ഥാ​നിൽ നിന്നും അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ കൗ​മാ​ര​ക്കാ​ര​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലെ ഖ​വ്ദ​യി​ല്‍ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്നാ​ണ് 15കാ​രൻ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍…

3 years ago

കശ്മീരിൽ ഈ വർഷം സൈന്യം വകവരുത്തിയത് തൊണ്ണൂറോളം ഭീകരരെ; വധിച്ചവരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാർ

ശ്രീനഗർ: കശ്മീരിൽ ഈ വർഷം ഇതുവരെ തൊണ്ണൂറോളം ഭീകരരെ വധിച്ചതായി സുരക്ഷാസേന. 89 ഭീകരരിൽ ഏഴുപേർ പാകിസ്ഥാൻ പൗരന്മാർ ആയിരുന്നു. കഴിഞ്ഞ വർഷം ഇതിലും കൂടുതൽ ഭീകരരെ…

3 years ago

ആടിനും രക്ഷയില്ലാത്ത പാകിസ്‌താൻ!!! 5 പേർ നടത്തിയ പ്രകൃതിവിരുദ്ധ പീഡനത്തിൽ ആട് ചത്തു; മൃഗങ്ങളെയും വസ്ത്രം ഇട്ടു മൂടണോ എന്ന് ജനങ്ങൾ…

കറാച്ചി : പാകിസ്ഥാനില്‍ അഞ്ചുപേര്‍ ചേര്‍ന്ന് ഒരു ആടിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറയില്‍ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.…

3 years ago

പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികൾ അനുഭവിക്കുന്നത് കടുത്ത ക്രൂരത; തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനവും, വിവാഹവും; വിഷയത്തിൽ ഇടപെട്ട് കോടതി

സിന്ധ്: പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളുടെ അവസ്ഥ കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. മതപരിവർത്തനത്തിലൂടെ കുപ്രസിദ്ധമായ സിന്ധ് പ്രവിശ്യ ഹിന്ദു പെൺകുട്ടികളുടെ ശ്മശാന ഭൂമിയായി മാറികൊണ്ടിരിക്കുകയാണ്. ഹിന്ദു പെൺകുട്ടിയായ റീന…

3 years ago

ജ്വലിക്കുന്ന വീരസ്മരണയിൽ രാജ്യം; ധൈര്യം കവചമാക്കി, പോരാട്ടവീര്യം കൈമുതലാക്കി പാകിസ്ഥാനെ ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ച ദിനം

ദില്ലി: കാർഗിലിൽ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന്‌ 22 വയസ്സ്. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതി ഇന്നലെ തന്നെ ജമ്മു…

3 years ago

‘ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടി’ പാകിസ്ഥാന് ശക്തമായ താക്കീത് നൽകി അമിത് ഷാ

ശ്രീനഗർ : ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. ചൈനീസ് നിർമ്മിതമായ ഡ്രോണാണ്…

3 years ago

സംഘർഷം നിലനിൽക്കെ പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ….

ദില്ലി:പെരുന്നാൾ പ്രമാണിച്ച് പഞ്ചാബിലെ അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അട്ടാരി-വാഗ ജോയിന്റ് ചെക്ക് പോസ്റ്റിൽ ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥരും പാകിസ്ഥാൻ റേഞ്ചേഴ്സും…

3 years ago

ഭീകരർക്ക് വിവാഹം കഴിക്കാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളെ വേണം; പ്രാദേശിക മതനേതാക്കൾക്ക് താലിബാൻെറ നിര്ദേശം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ഭീകരർക്ക് വിവാഹം ചെയ്യാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളുടെ പട്ടിക നൽകണമെന്ന് പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ…

3 years ago

പാക്കിസ്ഥാൻ ജഴ്‌സിയില്‍ വിരാട് കോഹ്ലി; അമ്പരന്ന് ആരാധകർ

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പച്ച ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ വിരാട് കോഹ്‌ലി തന്നെയെന്ന്…

3 years ago

1.പാകിസ്ഥാനിൽ ബസിൽ ഉഗ്രസ്ഫോടനം പക്ഷെ മരിച്ചത് ചൈനക്കാർ 2.ക്യൂബയിൽ ഇന്റർനെറ്റ് വന്നത് 2018 ൽ, 2021 ൽ അവർക്കിപ്പോൾ കമ്മൂണിസം വേണ്ടത്രേ ,കാരണം ലോകവിവരം കിട്ടി | OTTAPRADAKSHINAM

പെ​ഷാ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ ബ​സി​ൽ ഉഗ്രസ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ ഒ​ൻപ​ത് ചൈ​നീ​സ് പൗ​രന്മാ​രു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. ബ​സി​നു​നേ​രെ ഉ​ണ്ടാ​യ​ത് ബോം​ബ് ആ​ക്ര​മ​ണ​മാ​ണെ​ന്ന് ചൈ​ന പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ഗ്യാ​സ് ചോ​ർ​ന്ന​തി​നെ…

3 years ago