പാലക്കാട്: രാജ്യത്തെ കർഷകർക്ക് ഉപയോഗപ്രദമായിരുന്ന കാർഷിക നിയമങ്ങൾ തച്ചുടച്ച ഇൻഡി മുന്നണിക്കെതിരെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പ്രതികാരം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൻ്റെയും ഭാരതത്തിൻ്റെയും അസ്ഥിത്വം നശിപ്പിക്കുന്നതിന് വേണ്ടി ഇൻഡി മുന്നണി...