panthalam

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; അനുഗ്രഹം തേടി നാളെ മുതൽ ഭക്തർ സന്നിധാനത്തിലേക്ക്

പന്തളം: മണ്ഡല മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇനി മുതൽ ശരണം വിളിയുടെ നാളുകൾ. അനുഗ്രഹം തേടി നാളെ മുതൽ ഭക്തർ സന്നിധാനത്തേക്ക്…

2 years ago

എരുമേലിയിൽ നിന്ന് ശരണം വിളിച്ച് പമ്പയ്ക്ക് തിരിച്ചു; 20 കിലോമീറ്റർ നടന്നെത്തിയപ്പോൾ തടഞ്ഞ് വനംവകുപ്പ്; തീർത്ഥാടകർക്ക് പോകാനുള്ള അനുമതിയില്ലെന്ന് വനംവകുപ്പ് പറയുമ്പോൾ പ്രതിസന്ധിയിലായത് ഭക്തർ; ശബരിമല തീർത്ഥാടനത്തിൽ തുടക്കത്തിലേ പാളിച്ച; വകുപ്പുകളുടെ ഏകോപനം പൊളിയുമ്പോൾ

കോട്ടയം :ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ തുടക്കത്തിലേ പാളുന്നു. എരുമേലി വഴിയുള്ള കാനന പാതയിൽ തീർത്ഥാടകർക്ക് വിലക്ക്. 50 ഓളം ഭകതർ ശരണം വിളിച്ച് പ്രതിഷേധം ആരംഭിച്ചിരിക്കുന്നു. എരുമേലിയിൽ…

2 years ago

ശബരിമല തീര്‍ഥാടനം; നദികളിലെ അപകടാവസ്ഥ ഒഴിവാക്കും, ബാരിക്കേഡും സുരക്ഷാ ബോര്‍ഡും സ്ഥാപിച്ച് ജലസേചന വകുപ്പ്

പന്തളം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ…

2 years ago

ശബരിലയിൽ വരുന്നവർക്ക് ഇനി മുതൽ സേഫ്‌സോൺ പദ്ധതി ; ശബരിമല തീർത്ഥാടകർക്കിനി ഏഴ് മിനിറ്റിനുള്ളിൽ ലഭ്യമാകും അടിയന്തര സഹായം

പത്തനംതിട്ട : ശബരിലയിൽ എത്തുന്ന തീർഥാടകർക്കുവേണ്ടി സേഫ്‌സോൺ പദ്ധതിയുമായി ഗതാഗത വകുപ്പ്. തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഏഴു മിനിറ്റിനുള്ളിൽ അടിയന്തര സഹായമെത്തിക്കുന്ന പദ്ധതി. ഗതാഗത മന്ത്രി ആന്റണി…

2 years ago

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്ന് നടത്തിയ നാമജപഘോഷയാത്ര; പന്തളത്തു നിന്നും ആരംഭിച്ച നാമജപഘോഷയാത്രയുടെ നാലാം വാർഷികം ആചാരസംരക്ഷണ ദിനമായി ആചരിച്ചു

പന്തളം : 2018 സെപ്റ്റംബർ 28 ലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധിയെ തുടർന്ന് ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ടനങ്ങളും സംരക്ഷിക്കണം എന്ന ആവശ്യവുമായി ലക്ഷക്കണക്കിന്…

2 years ago

പമ്പ മുതൽ സന്നിധാനം വരെ ശയന പ്രദക്ഷിണം, സാദിഖ് അലി എന്ന മുസ്ലീം യുവാവ് ഒടുവിൽ പതിനെട്ടാം പടി കയറി

പന്തളം: ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ പമ്പ മുതൽ സന്നിധാനം വരെ ശയന പ്രദക്ഷിണം ചെയ്ത് സാദിഖ് അലി എന്ന മുസ്ലീം യുവാവ്. ചെന്നൈ സ്വദേശിയാണ്…

2 years ago

കുടി നിർത്താനായി ഡി അഡിക്ഷൻ സെന്ററിലാക്കാൻ തീരുമാനിച്ച് വീട്ടുകാർ; ആംബുലൻസ് എത്തിയതോടെ യുവാവ് രക്ഷപ്പെടാനായി ഓടി കയറിയത് തെങ്ങിൻ മുകളിൽ: താഴെ ഇറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല, നാട്ടുകാരെയും ഫയർഫോഴ്‌സിനെയും മുൾമുനയിൽ നിർത്തി യുവാവ്

പന്തളം: വീട്ടുകാർ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകുന്നത് തടയാൻ യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിൽ. യുവാവിനെ താഴെ ഇറക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ലാതെ അഗ്നിരക്ഷാസേനയും നാട്ടുകാരും.…

2 years ago

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു; ഭക്തർക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് എത്തിച്ചേരാം

പന്തളം: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട…

2 years ago

ശബരിമലയില്‍ നിറപുത്തിരി പൂജ ദര്‍ശിച്ച്‌ അയ്യപ്പഭക്തര്‍; ഭഗവാനുമുന്നില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ സ്വീകരിച്ച്‌ മലയിറങ്ങി ഭക്തർ

ശബരിമല: ശബരിമലയില്‍ നിറപുത്തിരി പൂജ ദര്‍ശിച്ച്‌ അയ്യപ്പഭക്തര്‍. വ്യാഴാഴ്ച പുലര്‍ച്ചെ 5.30-നാണ് നിറപുത്തിരി ചടങ്ങുകള്‍ ആരംഭിച്ചത്. ഭഗവാനുമുന്നില്‍ പൂജിച്ച്‌ പുണ്യംനിറച്ച നെല്‍ക്കതിരുകള്‍ സ്വീകരിച്ച്‌ ഭക്തര്‍ മലയിറങ്ങി. ഇനിയുള്ള…

2 years ago

പന്തളം കൊട്ടാരത്തിലെ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു

പന്തളം തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. കൊട്ടയം കുമാരനല്ലൂർ ചെറുകാട്ട് ഇല്ലത്ത് പരേതനായ C. S ത്രിവിക്രമൻ നമ്പൂതിരി…

2 years ago