pappan

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് പാപ്പനും; ആദ്യ 10 ദിനങ്ങളിലെ ആഗോള ഗ്രോസ് 31.43 കോടി നേടി പാപ്പന്റെ പടയോട്ടം

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടിന്റെ ‘പാപ്പൻ’ നിലയ്‌ക്കാത്ത കൈയ്യടികളോടെ വിജയ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം വാരം മുന്നോട്ടുപോകുമ്പോള്‍ മലയാള സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് കടന്നിരിക്കുകയാണ്…

2 years ago

മാസായി പാപ്പൻ; മഴയിലും പതറാതെ സുരേഷ് ഗോപി ചിത്രം നാലാം ദിനത്തിൽ നേടിയ കളക്ഷൻ പുറത്തുവിട്ട് അണിയറക്കാര്‍

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെ വമ്പൻ ഹിറ്റ് പാപ്പൻ കുറച്ച് ദിവസം മുമ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ്…

2 years ago

‘പാപ്പൻ’ വമ്പൻ ഹിറ്റ്; സുരേഷ് ഗോപി തകർത്തഭിനയിച്ച ചിത്രം ആദ്യ മൂന്ന് ദിനം പിന്നിടുമ്പോൾ നേടിയത് പത്ത് കോടി

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെ വമ്പൻ ഹിറ്റ് പാപ്പൻ രണ്ട് ദിവസം മുമ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ്…

2 years ago

ഡീഗ്രേഡിങ്ങുകാരെ മലർത്തിയടിച്ചുകൊണ്ട് പാപ്പന്‍ കുതിക്കുന്നു; കേരളത്തില്‍ മാത്രം 5 കോടി കടന്നെന്ന് റിപ്പോര്‍‌ട്ട്

ആരാധകരെ ഹൃദയം കീഴടക്കി തിയറ്ററുകളില്‍ വീണ്ടും ആവേശം നിറയ്ക്കുകയാണ് സുരേഷ്ഗോപി ചിത്രം പാപ്പന്‍. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്ത് വരുന്ന…

2 years ago

കൊടും കുറ്റവാളിയെ തേടി വീണ്ടും സുരേഷ്‌ഗോപി എത്തുന്നു: പാപ്പന്‍ ട്രെയിലര്‍ റിലീസ് ചെയ്തു

സുരേഷ്‌ഗോപിയും ജോഷിയും ഒന്നിക്കുന്ന പപ്പൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വ​ന്‍​വി​ജ​യം​ ​നേ​ടി​യ​ ​ പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​നു​ശേ​ഷം​ ​ജോ​ഷി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​എ​ബ്ര​ഹാം​ ​മാ​ത്യു​ ​മാ​ത്ത​ന്‍​…

2 years ago

സുരേഷ് ​ഗോപി- ജോഷി ചിത്രം ”പാപ്പൻ” പാക്കപ്പായി: ചിത്രങ്ങൾ പങ്കുവെച്ച് താരം

മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിന്റെ സ്വന്തം ജോഷിയാണ് ‘പാപ്പന്‍’ സംവിധാനം ചെയ്യുന്നത്.…

2 years ago