തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞതായി പരാതി.അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ അമ്മയ്ക്കും കൂടെ വന്ന ചെറുപ്പക്കാർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
കുട്ടിയെ പരിശോധിച്ചതിന് പിന്നാലെ ഇവർ നഴ്സുമാരോട് തട്ടിക്കയറുകയായിരുന്നുവെന്നാണ് ഡോക്ടറുടെ...
തിരുവനന്തപുരം: പാറശാലയിൽ യുവാവിനെ ജ്യൂസിൽ കീടനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം കേരള പൊലീസ് തന്നെ തയ്യാറാക്കും. കുറ്റപത്രം സമർപ്പിക്കുന്നത് നെയ്യാറ്റിൻകര കോടതിയിൽ ആയിരിക്കും.ഈ മാസം 25 ന് മുമ്പ് കുറ്റപത്രം നൽകുമെന്നാണ്...
തിരുവനന്തപുരം: ഏഴ് മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്‍റെ ഭാര്യ അരുണിമ (27) യെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ മണ്ണെണ്ണ...
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസ് കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. തന്റെ പൊന്നു മോനെ നഷ്ടപ്പെട്ട ആ അമ്മയുടേയും അച്ഛന്റേയും മുഖം ഏറെ വേദനിപ്പിക്കുന്നതാണ്. തന്റെ മകനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ...
തിരുവനന്തപുരം: പാറശാലയിൽ സുഹൃത്തിനെ കഷായത്തിൽ കീടനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ മൊഴി നൽകി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ...