passed away

ഗാന്ധിമതി ബാലൻ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമ്മാതാവ്

തിരുവനന്തപുരം: ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവും വിതരണക്കാരനുമായ ​ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മുപ്പതോളം ചിത്രങ്ങളുടെ നിര്‍മ്മാണവും വിതരണവും…

2 months ago

പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബലാജി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 48 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

2 months ago

മുതിർന്ന മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു ; അന്ത്യം തിരുവനന്തപൂരത്ത്, വിടവാങ്ങിയത് സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ പ്രമുഖനും ഇടത്പക്ഷ സഹയാത്രികനുമായ വ്യക്തിത്വം

മുതിർന്ന മാദ്ധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.അടിയന്തരാവസ്ഥ കാലത്ത്…

3 months ago

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ മനോഹർ ജോഷി അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച പുലർച്ചെ മൂന്ന്…

3 months ago

പന്തളം രാജകുടുംബാംഗം മൂലം നാൾ ശശികുമാർ വർമ്മ അയ്യപ്പപാദം പൂകി ; സംസ്കാര ചടങ്ങുകൾ ഇന്ന്

പന്തളം രാജകുടുംബാംഗം മൂലം നാൾ ശശികുമാർ വർമ്മ അന്തരിച്ചു പന്തളം രാജകുടുംബാംഗം കൈപ്പുഴ അമ്പിക വിലാസം കൊട്ടാരത്തിൽ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂർ വാറ്റ്യാൽ ഇല്ലത്ത് (ഓണം തുരുത്ത്)ഗോദ…

3 months ago

സഹേലി !പാര്‍ശ്വഫലങ്ങളില്ലാത്ത ഇന്ത്യയുടെ ഗര്‍ഭനിരോധന ഗുളിക കണ്ടെത്തിയ ഡോക്ടർ നിത്യ ആനന്ദ് അന്തരിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഗർഭനിരോധന ഗുളികയായ 'സഹേലി' കണ്ടുപിടിച്ച ഡോക്ടർ നിത്യ ആനന്ദ് അന്തരിച്ചു. നീണ്ട കാലം അസുഖ ബാധിതനായി ചികിത്സയിൽ തുടരുകയായിരുന്ന അദ്ദേഹം ഇന്നലെയാണ് ലഖ്‌നൗ എസ്‌ജിപിജിഐഎംഎസിൽ…

4 months ago

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു; കോൺഗ്രസ്സിലെ തീപ്പൊരി പ്രാസംഗികൻ , നാല് തവണ കുന്നത്തുനാട്ടിൽ നിന്ന് വിജയിച്ചു കയറിയ നേതാവ്

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. പുലർച്ചെ 5.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.…

4 months ago

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ​ ഉസ്താദ് റാഷി​ദ് ഖാൻ അന്തരിച്ചു ! വിടവാങ്ങിയത് സം​ഗീത സംവിധായകനായും ഗായകനായും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ

പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ​ ഉസ്താദ് റാഷി​ദ് ഖാൻ (55) അന്തരിച്ചു. അർബുദ രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും നാളുകളായി…

5 months ago

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു! അപ്രതീക്ഷിത വിയോഗം ഹൃദയാഘാതത്തെ തുടർന്ന്

കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹ‍ൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന…

6 months ago

ഫിഡൽ കാസ്‌ട്രോയുടെ സഹോദരി ജൊനിറ്റ കാസ്‌ട്രോ അന്തരിച്ചു! വിടവാങ്ങിയത് ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധി !

വാഷിങ്ടണ്‍: ക്യൂബന്‍ ഭരണാധികാരികളായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെയും റൗള്‍ കാസ്‌ട്രോയുടെയും സഹോദരിയും ചരിത്രം രേഖപ്പെടുത്തിയ കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയുമായിരുന്ന ജൊനിറ്റ കാസ്‌ട്രോ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ക്യൂബയിൽ നിന്ന്…

6 months ago