ദില്ലി: പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികൾക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
1.16ശതമാനം വിഹിതം...
ദില്ലി: രാജ്യത്തെ പെൻഷൻകാർക്കും പെൻഷൻ പറ്റിയ പ്രായാധിക്യമുള്ള മുതിർന്ന പൗരന്മാർക്കും വേണ്ടി ഏകജാലക പോർട്ടൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഉദ്യോഗസ്ഥ-പൊതു പരാതി-പെൻഷൻ കാര്യ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. പെൻഷൻ ചട്ടങ്ങൾ, 2021 അവലോകനം...
ദില്ലി: പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി (Supreme Court) സുപ്രീം കോടതി. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ...
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി . പാലക്കാട് സ്വദേശി ദിനേശ് മേനോനാണ് ഹർജി നൽകിയത്. വര്‍ഷം 80 കോടിയിലധികം രൂപ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുവെന്നും...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയുമായി ശമ്പള പരിഷ്‌കരണ കമ്മീഷൻ. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്....