മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് കാണാതായ പെട്ടി കണ്ടെത്തിയത്. തർക്കത്തെ തുടർന്ന് എണ്ണാതെ മാറ്റി വെച്ച സ്പെഷ്യൽ തപാൽ...
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന്‍റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്. ശേഷം ബസിന്‍റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നും പരാക്രമം നടത്തി.ഇയാളുടെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്.അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന യുവാവാണ് ആണ് ബസിന്‍റെ മുന്നിലേക്ക്...
പെരിന്തല്‍മണ്ണ: ഗുഡ്‌സ് ഓട്ടോയില്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ശരീരത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ...
പെരിന്തല്‍മണ്ണ- വനത്തിൽ അതിക്രമിച്ച് കയറിയ ആനയെ വനപാലകർ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പട്ടിക്കാട് പാമ്പാട്ടിയിലെ തേക്കിൻതോട്ടത്തിൽ കയറിയ കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് വാണിയംപാറ ഡെപ്യൂട്ടി റേഞ്ചർ സി.ഒ സെബാസ്റ്റ്യനും സംഘവും അറസ്റ്റ്...