പത്തനംതിട്ട : പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ അതിക്രമം.പത്തനംതിട്ട പൂങ്കാവിലെ പെട്രോൾ പമ്പിലാണ് അതിക്രമം നടന്നത്.ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ച് ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.. സംഭവത്തിൽ പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു....
ആലപ്പുഴ:പെട്രോൾ പമ്പിൽ ആക്രമണം.പാതിരപ്പള്ളിയിലാണ് യുവാവിന് ക്രൂര മർദ്ദനമേറ്റത്.പോലീസ് എന്ന വ്യാജേനയാണ് പ്രതി പമ്പിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.
വികസനം സ്വദേശി മുകേഷിനാണ് മർദനമേറ്റത്. അക്രമം നടത്തിയ കളപ്പുര സ്വദേശി ശ്രീരാഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു....
കല്‍പ്പറ്റ : മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാതെ പെട്രോള്‍ പമ്പുകാര്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സൈന്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ ഓഫ് റോഡിലും സഞ്ചരിക്കാനാവുന്ന സൈനിക വാഹനങ്ങളിലാണ്...
തിരുവനന്തപുരം: പെട്രോള്‍ പമ്പില്‍ തീപിടുത്തം. തിരുവനന്തപുരത്തെ തിരുവല്ലത്താണ് സംഭവം ഉണ്ടായത്. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രിയോടെ പെട്രോള്‍ പമ്പിന് മുന്‍പിലെ പരസ്യ ബോര്‍ഡിന് തീപിടിക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന്...
പമ്പുകളില്‍ നിന്നും ഇനി പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും വാങ്ങണമെങ്കില്‍ ഇനി പൊലീസിന്റെ അനുമതി വേണം. തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് നിയമം കര്‍ശനമാക്കിയത്.
ഇതോടെ കരാര്‍ പണി എടുത്തവരും...