തിരുവനന്തപുരം:സംസ്ഥാനത്ത് സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില കൂടും.പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ…
കോഴിക്കോട്: പെട്രോളുമായി ലോറിക്ക് മുകളില്‍കയറി ലോറി തൊഴിലാളിയുടെ ആത്മഹത്യാഭീഷണി.മൂരാട് സ്വദേശി അറാഫത്ത് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.കോഴിക്കോട് തിക്കോടി എഫ്സിഐ ഗോഡൗണിന് മുന്നിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ…
ദില്ലി :ഒക്ടോബര്‍ 25 മുതല്‍ പെട്രോളും ഡീസലും ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ദില്ലി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍…
പട്ന: ഫ്രീ ആയിട്ട് പെട്രോൾ കിട്ടുമെന്നറിഞ്ഞാൽ ആരായാലും ഒന്ന് കിട്ടിയാൽ കൊള്ളാമെന്നു ആഗ്രഹിച്ചു പോകും. അങ്ങനൊരു സംഭവമാണ് ബിഹാറിലെ മിസാപൂരിനടുത്തെ അരാരിയയില്‍ നടന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോവുകയായിരുന്ന…
എണ്ണയുടെ കരുതൽ ശേഖരം ഇരട്ടിയാക്കും വമ്പൻ ചുവടുവയ്പ്പുമായി മോദി സർക്കാർ | Petrol വരുന്നത് കൂറ്റൻ കരുതൽ ശേഖരം എണ്ണയുടെ കരുതൽ ശേഖരത്തിൽ ഇന്ത്യ വൻ ശക്തികളോടൊപ്പം
കമ്മിയും കൊങ്ങിയും സുഡാപ്പിയും മനസ്സിൽ കാണുമ്പോൾ മോദി അത് മാനത്ത് കാണും |OTTAPRADAKSHINAM വട്ടുപിടിച്ച് കമ്മി കൊങ്ങി സുഡാപ്പികൾ പിടിത്തം കൊടുക്കാതെ മോദിയും | PETROL PRICE
റാഞ്ചി: പെട്രോള്‍ വില (Petrol price) ഒറ്റയടിക്ക് വെട്ടിക്കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. പെട്രോളിന് 25 രൂപയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും പെട്രോള്‍ വിലയില്‍…
ശ്രീനഗർ: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചുതിന് പിന്നാലെ ജമ്മു കശ്മീരിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിന്റെയും ഡീസലിന്റെയും നികുതി…
കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ കണ്ണീരു വീഴ്ത്തികൊണ്ടു പെട്രോൾ വില കേന്ദ്രം കുത്തനെ കുറയ്ക്കും | PETROL PRICE പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത്…
ഗുജറാത്ത്: പെട്രോളിലും, വൈദ്യുതിയിലും പ്രവർത്തിക്കുന്ന ബൈക്ക് വികസിപ്പിച്ച് ഗുജറാത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. ഇന്ധന നിരക്ക് ഉയരുന്നതുകാരണം മിക്കയാളുകളും തങ്ങളുടെ വാഹനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറക്കാന്‍ മടിക്കുന്നുണ്ട്. അത്തരമൊരു…