വോട്ടെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എ കെ ജി സെന്‍ററില്‍ മുതിര്‍ന്ന നേതാക്കളടക്കം അവസാന ഘട്ട ചര്‍ച്ചകളില്‍.ഇടതു മുന്നണി 12 സീറ്റുകള്‍ നേടുമെന്ന്നേതാക്കള്‍ വിലയിരുത്തി.
മണ്ഡലങ്ങളിൽ വിജയ സാധ്യത കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്തി....
പിണറായി പോകുന്ന പോക്കിൽ വിദേശ യാത്ര ചെയ്യുന്നു. കുടുംബസമേതം വിദേശത്ത് ആഹ്ലാദിക്കുന്നു. തിരിച്ചെത്തിയപ്പോൾ പാർട്ടി വോട്ട് അറബി കടലിൽ. പിണറായിയെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ