Thursday, May 2, 2024
spot_img

എ കെ ജി സെന്‍ററില്‍ കൈരളി ടിവി കാണുന്നില്ല; മൊബൈല്‍ ഫോണില്‍ കുത്തി നേതാക്കള്‍

വോട്ടെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എ കെ ജി സെന്‍ററില്‍ മുതിര്‍ന്ന നേതാക്കളടക്കം അവസാന ഘട്ട ചര്‍ച്ചകളില്‍.ഇടതു മുന്നണി 12 സീറ്റുകള്‍ നേടുമെന്ന്നേതാക്കള്‍ വിലയിരുത്തി.

മണ്ഡലങ്ങളിൽ വിജയ സാധ്യത കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്തി. പ്രധാനമായും നേതാക്കൾ ആശ്രയിക്കുന്നത് ഇടതുപക്ഷ അഭിമുഖ്യമില്ലാത്ത മാധ്യമങ്ങളെയാണ്.എക്സിറ്റ് പോള്‍ പ്രവചനം കൈരളി ടിവി നടത്തിയിട്ടും സിപിഎം നേതാക്കള്‍ക്ക് കൈരളി ടിവി കാണേണ്ട

.എ കെ ജി സെന്‍ററിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഓരോ ജില്ലാ ഘടകങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.ഓരോ ലോക്സഭാ മണ്ഡലത്തിലെയും റിയല്‍ പള്‍സ് അറിയാൻ ആധുനിക സംവിധാനങ്ങൾ തന്നെ എ കെ ജി സെന്‍ററിലെ നേതാക്കള്‍ ഉപയോഗിക്കുന്നു.

Related Articles

Latest Articles