പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ 'പിഎം നരേന്ദ്ര മോദി' ചിത്രം ഏപ്രില്‍ 5-ന് പ്രദര്‍ശനത്തിന് എത്തും.
ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി...
ദില്ലി: രാജ്യത്തെ ജനങ്ങള്‍ മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച് കഴിയുകയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ആഘോഷിക്കുകയായിരുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ഈ സന്തോഷമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്....
2014 തെരഞ്ഞെടുപ്പിനിടെ നരേന്ദ്രമോദിയെ കഷണങ്ങളാക്കി നുറുക്കുമെന്ന് പരസ്യമായി പ്രസംഗിച്ച ഇമ്രാൻ മസൂദിനെ സഹറാൻപൂറിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ആദ്യത്തെ സ്ഥാനാർഥി പട്ടിക വ്യാഴാഴ്‌ചയാണ് പാർട്ടി പ്രഖ്യാപിച്ചത്. 13 പേരുടെ ഈ...
അഹമ്മദാബാദ്: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ വീണ്ടും തിരിച്ചടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്‍റെ ഏത് കോണില്‍ പോയി ഒളിച്ചാലും തീവ്രവാദികളെ ഇല്ലായ്മ ചെയ്യുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജോലി...
ദില്ലി : ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുമ്പോള്‍ ചില പാര്‍ട്ടികള്‍ മാത്രം പോരാട്ടത്തെ എതിര്‍ക്കുകയാണെന്ന് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ...