Wednesday, December 31, 2025

Tag: PMOIndia

Browse our exclusive articles!

എന്നും മോദിക്കൊപ്പമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ്...

ഭാരതം ഒരു മനസ്സോടെ ഒത്തുചേർന്ന് നില്ക്കുന്നു;പ്രധാനമന്ത്രി

ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 40-ാം വാര്‍ഷികദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തുണികൊണ്ടുള്ള...

രോഗപ്രതിരോധം, നിയന്ത്രണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം മതിയാവോളം

ദില്ലി: പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി രൂപ അനുവദിച്ചു. ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 11,092 കോടിയും റവന്യൂ കമ്മിയിലേക്ക് 6,195 കോടിയുമാണ് അനുവദിച്ചത്. ആന്ധ്രപ്രദേശ്, കേരളം,...

ദീപം തെളിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം ഒറ്റപ്പെട്ടുപോയവര്‍ക്ക് ശക്തി പകരും: ജോയ് മാത്യു

തിരുവനന്തപുരം: ഞായറാഴ്ച(ഏപ്രില്‍ അഞ്ച്) രാത്രി ഒമ്പത് മണിക്ക് ദീപം തെളിക്കണമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ല, രാജ്യത്തെ 130 കോടി...

കായിക താരങ്ങളുമായി പ്രധാനമന്ത്രിയുടെ വീഡിയോ സംവാദം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img