തൊടുപുഴ : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. പലതവണ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക്...
തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് മറിഞ്ഞ ലൈബീരിയൻ എംഎസ്‌സി എൽസ 3 കപ്പലിനെതിരേ കേസെടുത്ത് പോലീസ്. ഷിപ്പിങ് കംമ്പനി ഒന്നാം പ്രതിയും . ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവർ രണ്ടാം...
ഇടുക്കിയിൽ ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. അടിമാലി വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷ സന്തോഷിനെയാണ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകിയശേഷം വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നത്....
കോഴിക്കോട് : പുതിയകടവ് ബീച്ചിന് സമീപം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികളായ സ്ത്രീയും പുരുഷനും പിടിയിൽ. മറ്റ് കുട്ടികൾ ബഹളമുണ്ടാക്കിയതോടെയാണ് തട്ടിക്കൊണ്ട് പോകൽ ശ്രമം പരാജയപ്പെട്ടതെന്നാണ് വിവരം.ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ...
തിരുവനന്തപുരം : കൈമനത്തെ വാഴത്തോട്ടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ആണ്‍സുഹൃത്തിനെ പോലീസ് തിരയുന്നു. കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജ(50)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ആണ്‍സുഹൃത്തായ ഓട്ടോഡ്രൈവര്‍...