ദില്ലി:വയനാട്ടിൽ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിനാണ് സുപ്രീംകോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്.
നേരത്തെ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സുനിൽ ജോസഫ്...
തിരുവനന്തപുരം :സാമ്പത്തിക തട്ടിപ്പിൽ ഒറ്റപാലം സ്റ്റേഷനിലെ പോലീസുകാരനെതിരെ കേസ്.ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പോലിസുകാരൻ രവി ശങ്കർ നിലവിൽ ഒളിവിലാണ്.നെടുമങ്ങാട്, പാങ്ങോട് സ്‌റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്.
സുഹൃത്തുക്കളിൽ നിന്നും...
കൊല്ലം: കരുനാഗപ്പള്ളിയിൽ നോക്കാനേൽപ്പിച്ച കുതിരയുടെ കണ്ണ് അടിച്ചു തകർത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പോലീസിൻറെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ആദിനാട് സ്വദേശി മനുവിന്റെ ചാർളിയെന്ന കുതിരയെയാണ് കരുനാഗപ്പള്ളി സ്വദേശിയായ പൊലീസുകാരൻ ഉപദ്രവിച്ചത്....
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാന്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം പൂർത്തിയായി രണ്ട് വർഷത്തിന് ശേഷം പൊലീസുകാർക്കെതിരെ കേസെടുത്തു. വെടിയുണ്ട സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥർക്കെതിരാണ് കേസെടുത്തത്.
2016ൽ മലപ്പുറത്തെ...