അമൃത്സര്‍: പഞ്ചാബില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി (BJP) ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ കോൺഗ്രസ് സിറ്റിങ് എംഎൽഎ ഫതേഹ് സിഭ് ബജ്‌വയും...
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ ഇന്ന് രാവിലെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നു. രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഇരച്ചു കയറിയ അക്രമികൾ കുടുംബാംഗങ്ങളുടെ മുന്നിൽ അദ്ദേഹത്ത വെട്ടി...
ദിസ്പൂര്‍: സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ഇന്ത്യയില്‍ സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ചോര വീഴ്ത്തുന്ന കാരണമായി മതം മാറിക്കൂടെന്നും മതമെന്നാല്‍ അവനവനെ അറിയാനുള്ള...
കരുണാകരന്റെ ഭരണകാലത്താണ് മലപ്പുറം ജില്ലയിൽ ഓലമേഞ്ഞ സിനിമാ തിയേറ്ററുകൾ ഒന്നൊന്നായി കത്തിയത്. അന്ന് അതാരും അത്ര ഗൗരവത്തിൽ എടുത്തില്ല. അധികം വൈകാതെ ഒരുകൂട്ടർ 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം മതിലുകളിൽ എഴുതി...