Poverty

ദാരിദ്ര്യത്തിൽ നരകിച്ച് പാക് ജനത !ഒ​രു വ​ർ​ഷം കൊ​ണ്ട് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടത് 12.5 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ; അ​ടി​യ​ന്ത​ര ന​ട​പ​ടി ആവശ്യപ്പെട്ട് ലോകബാങ്ക്

ഇ​സ്‍ലാ​മാ​ബാ​ദ് : സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന പാകിസ്ഥാനിൽ ദാ​രി​ദ്ര്യം കു​തി​ച്ചു​യ​രു​ന്ന​താ​യി ലോ​ക​ബാ​ങ്ക്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷത്തിൽ 39.4 ശ​ത​മാ​ന​മാ​യാ​ണ് പാകിസ്ഥാനിലെ ദരിദ്രരുടെ എണ്ണം ഉയർന്നത്.ഒ​രു വ​ർ​ഷം കൊ​ണ്ട്…

2 years ago

മോദി കുതിപ്പിൽ ഭാരതം ! കഴിഞ്ഞ അഞ്ച് വർഷത്തിൽ ഇന്ത്യയിലെ 13.5 കോടിയിലധികം പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി

കഴിഞ്ഞ അഞ്ച് വർഷത്തിൽ രാജ്യത്തെ ദാരിദ്ര്യം 10 ശതമാനത്തോളം കുറഞ്ഞുവെന്ന് പഠന റിപ്പോർട്ട്. ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം, അഥവാ 13.5 കോടിയിലധികം പേരാണ് ദാരിദ്ര്യത്തിൽ നിന്ന്…

2 years ago

കൊടും ദാരിദ്ര്യം ! ഒഡീഷയിൽ പെൺകുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് മാതാവ്

ഒഡീഷ : കടുത്ത ദാരിദ്ര്യത്തെ തുടർന്ന് തന്റെ രണ്ടാമത്തെ പ്രസവത്തിലുണ്ടായ പെൺകുട്ടിയെ 800 രൂപയ്‌ക്ക് വിറ്റ് ഗോത്ര യുവതി. തമിഴ്‌നാട്ടിൽ ജോലിക്ക് പൊയ്ക്കിരുന്ന കുട്ടിയുടെ പിതാവറിയാതെയായിരുന്നു വിൽപ്പന.…

2 years ago

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൽ പൊറുതി മുട്ടി ചൈനയിലെ ജനങ്ങൾ; ദരിദർക്ക് വിലക്ക് കൽപ്പിച്ച് ചൈനീസ് നഗരങ്ങൾ ; ദാരിദ്ര്യം നീക്കം ചെയ്‌തെന്ന ഭരണകൂടത്തിന്റെ വാദങ്ങൾ പച്ചക്കള്ളം !

ബെയ്ജിങ് : രാജ്യത്തെ ദാരിദ്ര്യത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ മറച്ചു വയ്ക്കുവാൻ ചൈനീസ് ഭരണകൂടം സെൻസർഷിപ്പും സംഘടിതമായ ആശയപ്രചാരണവും നടത്തുന്നതിനിടയിൽ അമേരിക്കൻ മാദ്ധ്യമമായ ‘ദ് ന്യൂയോർക്ക് ടൈംസ്’ ഇത്…

3 years ago

ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം ; പട്ടിണി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ മഹത്തായ ലക്ഷ്യം

ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം. എല്ലാ വർഷവും ഒക്ടോബർ 17 നാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. ദാരിദ്ര്യം അക്രമം, പട്ടിണി എന്നിവകൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ…

3 years ago

കടുത്ത സാമ്പത്തിക പ്രതിസന്ധി: പെട്രോൾ വില കുത്തനെ കൂട്ടി പാകിസ്‌ഥാൻ; ദാരിദ്ര്യത്തിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ

ഇസ്ലാമാബാദ്: താലിബാനെപ്പോലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ (Economic Crisis In Pakistan) നട്ടംതിരിയുകയാണ് പാകിസ്‌ഥാനും. കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് ജനങ്ങളും. ഇപ്പോഴിതാ നാണയപ്പെരുപ്പം വീർപ്പുമുട്ടിക്കുന്നതിനിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പെട്രോളിയം…

4 years ago

അഫ്ഗാൻ ജനത കൊടുംപട്ടിണിയിൽ; ഭീകരത ഇല്ലാതാക്കിയാൽ സഹായമെത്തിക്കും; നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ

ദില്ലി: താലിബാൻ ഭീകരർ അഫ്ഗാൻ (Afghanistan) കീഴടക്കിയത് മുതൽ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് രാജ്യത്തെ ജനങ്ങൾ. ഈ സാഹചര്യത്തിലാണ് ഇന്ത്യ അഫ്ഗാനിലേക്ക് ജനങ്ങൾക്കായി ഭക്ഷ്യ സാധനങ്ങൾ കയറ്റി…

4 years ago

‘മുഴുപ്പട്ടിണി’യിലേയ്ക്ക് അഫ്ഗാനിസ്ഥാൻ; ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന

യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്ഥാൻ കടുത്ത പട്ടിണിയിലേക്കെന്ന് സൂചന. രാജ്യത്ത് പാവപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈമാസം അവസാനത്തോടെ തീരുമെന്ന് ആശങ്ക അറിയിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ…

4 years ago