ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കെത്തി നടന്‍ അക്ഷയ് കുമാര്‍. ഇന്ന് രാവിലെയാണ് അദ്ദേഹം പ്രയാഗ്‌രാജിലെത്തിയത്. പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹം ത്രിവേണീ സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി. 2019-ല്‍ താൻ കുംഭമളയ്‌ക്കെത്തിയിരുന്നെന്നും എന്നാല്‍...
പ്രയാഗ് രാജ്: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കുംഭമേളയിലേയ്ക്ക് വീണ്ടും ഭക്തജനത്തിരക്ക്. മൗനി അമാവാസ്യ ദിനത്തോടനുബന്ധിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ തിരക്ക് കുറഞ്ഞിരുന്നു എന്നാൽ മൂന്നാം അമൃതസ്നാനവും കഴിഞ്ഞതോടെ വീണ്ടും ത്രിവേണി സംഗമത്തിലേയ്ക്ക് ഭക്തർ...
ദില്ലി : മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. ചടങ്ങുകളിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ...
പ്രയാഗരാജ്: മഹാകുംഭമേളയിൽ ഇന്ന് മൂന്നാം അമൃതസ്നാനം. ബസന്ത് പഞ്ചമി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പുണ്യ സ്നാനത്തിൽ പങ്കെടുക്കാൻ ഇന്ന് കോടിക്കണക്കിന് ഭക്തജനങ്ങൾ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേയ്ക്ക് ഒഴുകും. രാവിലെ നാലുമണിമുതൽ അഖാഡകളുടെ അമൃതസ്നാനം ആരംഭിക്കും....
പ്രയാഗരാജ്: കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. മൗനി അമാവാസിയോടനുബന്ധിച്ച് കോടിക്കണക്കിന് ജനങ്ങളാണ് പ്രയാഗ്‌രാജിലേയ്ക്ക് ഒഴുകുന്നത്. ബാരിക്കേഡ് തകർന്നതിനെ തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവരെ പ്രയാഗ്‌രാജിലെ ആശുപത്രിയിലേയ്ക്ക്...