ദില്ലി : 144 കൊല്ലത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേളയുടെ ആഘോഷ തിമിർപ്പിലാണ് പ്രയാഗ്‌രാജ്. സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ഭക്തരാണ് കുംഭമേളയിലേക്ക് ദിനം പ്രതി ഒഴുകിയെത്തുന്നത്. കുംഭമേള വേദിയിൽ നിന്ന് വരുന്ന ഏതൊരു വാർത്തയും...
പ്രയാഗരാജ്: മഹാകുംഭമേളയോട് അനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. യുപി ക്യാബിനറ്റിലെ 54 മന്ത്രിമാരുൾപ്പെടുന്ന പ്രത്യേക യോഗം ഇന്ന് പ്രയാഗ് രാജിൽ നടന്നു . അതിനു ശേഷമാണ്...
കോഴിക്കോട് : പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13,000 പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദേശികൾക്ക്കൂടി പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനം.റെയില്‍വെയുടെ മുഴുവന്‍...
ലക്‌നൗ: മഹാകുംഭ മേളയുടെ മുന്നോടിയായി യുപിയിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പ്രയാഗ് രാജിലെ ക്ഷേത്രങ്ങളാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുക. ഇതിനായി ഭരദ്വാജ് ആശ്രമത്തിന്റെ പ്രവേശന കവാടം, ഇടനാഴി തുടങ്ങിയവയുടെ...