വെണ്ണിയോട് :വിഷം കഴിച്ച ശേഷം 5 വയസുകാരിയായ മകൾക്കൊപ്പം പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) ആണു മരിച്ചത്. പുഴയില്‍ കാണാതായ...
പുതുക്കോട്ട: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയായ യുവതിയുടെ മൃതദേഹംഭർത്താവിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ. തമിഴ്നാട് പുതുക്കോട്ടയിൽ നാഗേശ്വരി (22) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തെച്ചൊല്ലി ഭർതൃപിതാവും മാതാവും...
ശ്രീനഗർ: മഞ്ഞുവീഴ്ചയിൽ അകപ്പെട്ട് ദുരിതത്തിലായ ഗർഭിണിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മുകശ്മീരിലെ ചതൗലി ഗ്രാമത്തിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നതോടെ മിശ്രാ ബീഗമെന്ന യുവതി സൈന്യത്തിന്റെ സഹായം...
ദില്ലി : ദില്ലിയിലെ ഭവാനയിൽ ഗർഭിണിയായ യുവതിയ്ക്കെതിരെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കൊലപാതക ശ്രമം. ഏഴ് മാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സംഭവത്തിൽ പോലീസിന്...
തിരുവനന്തപുരം: ഏഴ് മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്‍റെ ഭാര്യ അരുണിമ (27) യെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ മണ്ണെണ്ണ...