ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ വീര്‍ഭൂമിയില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും. 1991 മെയ് 21ന് കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ 31-ാം സ്മൃതി ദിനമാണ് രാജ്യം ഇന്ന് ആചരിക്കുന്നത്....
പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചനകൾ പുറത്തു വരുന്നു. പ്രിയങ്കയ്‌ക്കെതിരെ പ്രവര്‍ത്തക സമിതിയില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഇപ്പോൾ ഉത്തര്‍പ്രദേശിന്റെ എഐസിസി സെക്രട്ടറി ചുമതലയാണ്...
പ്രിയങ്കയെപ്പറ്റി പോസ്റ്റിട്ടു.... പത്മജ വേണുഗോപാൽ "എയറിൽ'' | Padmaja Venugopal
കോൺഗ്രസ്സിന് ഇത് കലികാലമാണ്. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് പാർട്ടി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഉത്തർ പ്രദേശിൽ കോൺഗ്രസിന്...
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പൗരത്വ...