Puneeth Rajkumar

പുനീത് ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു ; കന്നഡ സൂപ്പര്‍ സ്റ്റാർ പുനീത് രാജ്കുമാർ ഓർമയായിട്ട് ഇന്നേയ്ക്ക് ഒരു വർഷം

കന്നഡ സൂപ്പര്‍ സ്റ്റാർ പുനീത് രാജ്കുമാർ ഓർമയായിട്ട് ഇന്നേയ്ക്ക് ഒരു വർഷം . ആരാധകരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് പുനീത് അവസാനമായി അഭിനയിച്ച ചിത്രം…

3 years ago

കർണാടക രത്ന; സംസ്ഥാനത്തെ മികച്ച അവാർഡ് പ്രഖ്യാപിച്ച് നടനെ ആദരിച്ച ബി ബൊമ്മൈയ്ക്ക് നന്ദി; അന്തരിച്ച പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതി നൽകുമെന്നറിയിച്ച് കർണ്ണാടക മുഖ്യമന്ത്രി

കർണാടക: അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന. നവംബർ ഒന്നിന് നടക്കുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ഇത് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി…

3 years ago

പ്രിയനടന് ആദരാഞ്ജലികൾ: പുനീതിന്റെ സ്മാരകത്തിലെത്തി ആദരവർപ്പിച്ച് നടൻ വിജയ്

അകാലത്തിൽ പൊലിഞ്ഞ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് തെന്നിന്ത്യൻ നടന്‍ വിജയ്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയയിലുള്ള പുനീതിന്റെ സമാധിയിലാണ് വിജയ് എത്തിയത്. അദ്ദേഹം…

4 years ago

സൂപ്പർ ആക്ഷനുമായി പുനീതിന്റെ ‘ജെയിംസ്’; പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’ ടീസർ തരംഗമാകുന്നു

അകാലത്തിൽ പൊലിഞ്ഞ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ജെയിംസി’ന്റെ ടീസർ പുറത്തുവിട്ടു. ചേതൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്റെ പിറന്നാൾ ദിനമായ മാർച്ച്…

4 years ago

ജനിക്കും മുൻപേ കൂട്ടായവർ ഞങ്ങൾ; പുനീതിന്റെ സ്മൃതികുടീരത്തില്‍ പൊട്ടിക്കരഞ്ഞ് നടൻ സൂര്യ

അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരം സന്ദര്‍ശിച്ച് നടന്‍ സൂര്യ. മരണം ഒരിക്കലും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.…

4 years ago

കണ്ണ് ദാനം ചെയ്യണം: ആരാധകന്‍ ജീവനൊടുക്കി; പുനീത് രാജ്കുമാറിന്റെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം ആറായി

ബെംഗളുരു: അന്തരിച്ച കന്നടാ നടൻ പുനീത് കുമാറിന്റെ മരണത്തിൽ മനംനൊന്ത് ഒരു ആരാധകനും കൂടി ജീവനൊടുക്കി. ബെന്നാര്‍ഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടര്‍ന്ന്…

4 years ago

നടൻ പുനീത് രാജ്കുമാറിനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്: കൗമാരക്കാരൻ അറസ്റ്റിൽ

ബംഗളുരു: അന്തരിച്ച കന്നഡ ഹിറ്റ്നായകൻ പുനീത് രാജ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സംസ്ഥാനം മുഴുവൻ…

4 years ago

പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു; ’26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 19 ഗോശാലകള്‍’; മനുഷ്യത്വത്തിന്റെ പര്യായം; യഥാർത്ഥ പവർ സ്റ്റാറിന്റെ വിയോഗത്തിൽ ഹൃദയം തകർന്ന് കന്നഡ

ബംഗളൂരു: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് രാജ്യത്തെ സിനിമാ ലോകം സ്വീകരിച്ചത്. നടൻ എന്നതിലുപരി അദ്ദേഹം നല്ലൊരു ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്നു.…

4 years ago

ഹൃദയാഘാതം; കന്നഡ ‘പവർ സ്റ്റാർ’ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു: കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‌കുമാര്‍ (Puneeth Rajkumar) അന്തരിച്ചു. 46 വയസായിരിന്നു. ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ഇന്‍ഡസ്‌ട്രിയില്‍ അപ്പു എന്നാണ്…

4 years ago