ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പ്രകോപനവുമായി പാകിസ്ഥാൻ. സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങളും...
കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോണുകളും മിസൈലുകളും പാകിസ്ഥാൻ പ്രയോഗിച്ചെങ്കിലും ഇന്ത്യൻ വ്യോമപ്രതിരോധ...
ദില്ലി: ലഹരി ഉപയോഗത്തിൽ പഞ്ചാബിനെയും കടത്തിവെട്ടി കേരളം. കേന്ദ്ര നർക്കോട്ടിക് ബ്യുറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ കേരളത്തിലാണ്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണെങ്കിലും പഞ്ചാബിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ...
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഏതു വിധേനെയും രാജ്യസഭയിൽ കയറിപ്പറ്റാൻ നീക്കങ്ങളുമായി മുൻ ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ. ആപ്പിന്റെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ...
ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം. പതിനെട്ടോളം പേരെ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം...