നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ തീരുമാനം അറിയിച്ചത്.
'ഇപ്പോൾ എന്റെ ജീവൻ...
കൊച്ചി: പി വി അൻവറിനെ യുഡിഎഫ് മുന്നണിയിലെത്തിക്കാനുള്ള ദൗത്യം ഉപേക്ഷിച്ച് കോൺഗ്രസ്. അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം....
മലപ്പുറം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഗുരുതരാരോപണങ്ങളുമായി നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ. താനും കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്നും യുഡിഎഫ്...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിച്ച് പിവി അൻവർ. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാകില്ലെന്ന് എ പി അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെ...