മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞ് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്ന് പറഞ്ഞ പി വി അൻവർ സുജിത്...
പി വി അന്‍വർ എംഎൽഎയുടെ "ഫോണ്‍ ചോര്‍ത്തല്‍" വെളിപ്പെടുത്തലിൽ ഇടപെടലുമായി രാജ്ഭവൻ. സംഭവത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്നും...
മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി. അന്‍വര്‍. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിർത്തുന്നതോടെ ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ്...
തിരുവനന്തപുരം: എ ഡി ജി പി എം.ആർ. അജിത് കുമാർ അടക്കമുള്ള സംസ്ഥാന പോലീസ് സേനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ നൽകിയ പരാതിയിൽ അൻവറിന്റെ മൊഴി ഇന്ന് പ്രത്യേക...
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ പി വി അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനു പുറമെ ഡിജിപി,...