പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ ഡിഎംകെയില്‍ ഭിന്നത. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കാനുള്ള പി.വി അന്‍വറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പി.ഷമീര്‍ ഡിഎംകെ ജില്ലാ സെക്രട്ടറി സ്ഥാനം...
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പി. സരിന്‍. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാണ് സരിന്റെ ആവശ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...
സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ ട്രഷറി സമയം...
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എട്ട് ദിവസത്തിന് ശേഷം ജയിൽ...